Events > Event / Announcement Detail

വിവാഹിതരായി: കാർത്തിക് & പ്രിയങ്ക

വിവാഹിതരായി: കാർത്തിക് & പ്രിയങ്ക

Events > Event / Announcement Detail

Description about the Event/Announcement

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് കാട്ടുശ്ശേരി അംശം, ചക്കിങ്കൽ (ഡൽഹി മയൂർ വിഹാർ) മാധവദാസിന്റെയും, ശ്രീജയുടെയും സുപുത്രൻ കാർത്തിക് ദാസും, തൃശൂർ ജില്ല, പൈങ്കുളം സ്വദേശി, കാവാലംപിള്ളിൽ (രാജ്നഗർ എക്സ്റ്റൻഷൻ, ഗാസിയാബാദ്) രാധാകൃഷ്ണന്റെയും (ശ്രുതിലയ-ലൈവ്) പ്രേമയുടെയും സുപുത്രി പ്രിയങ്ക ആർ. കെ. യും 9.11.2023ന് വിവാഹിതരായി.