Harisankara Jyothishalayam
| NAME OF BUSINESS | HARISANKARA JYOTHISHALAYAM |
|---|---|
| CONTACT PERSON(S) | BRAHMSRI MAHADEVAN NAMBOOTHIRI |
| CONTACT NUMBER(S) | 99113***** |
| LANDLINE | To be updated |
| E-MAIL ID | maha*******************@gmail.com |
| ADDRESS | Sivamoorthi-Gali, Near Ayyappa Temple, Haridwar |
| LOCATION | Haridwar |
| CITY | ghaziabad |
| STATE | Uttar Pradesh |
| DESCRIPTION | |
ബലിതർപ്പണം, ശ്രാദ്ധം, മാസബലി, പുലവിടൽ, സഞ്ചയനം, ഗ്രഹണനാളിലെ തർപ്പണം, സുദർശനഹോമം, മൃത്യുഞ്ജയ ഹോമം,തിലഹോമം (പിതൃശുദ്ധി) പ്രേതശുദ്ധി, നാരായണബലി, സുഹൃതഹോമം, സായൂജ്യപൂജ. ജ്യോതിഷം ആവശ്യമായി വരുന്ന സന്ദർഭങ്ങൾ പലതാണ്. അകലുന്ന ബന്ധങ്ങൾ ഏറിവരുന്ന ജീവിത ആവശ്യങ്ങൾ ഇല്ലാതാകുന്ന സമ്പാദ്യം. അധിക ചിലവുകൾ, കയ്പുള്ള അനുഭവങ്ങൾ, ജോലി ഇല്ലാഴിക, ജോലിയിലെ തടസ്സം, ബിസ്സിനസ്സി ൽ വരുന്ന പരാജയം, ശത്രു ദോഷങ്ങൾ, വിവാഹതടസ്സം, ദാമ്പത്തിക പരാജയം, സന്തതീ ദുഃഖം, കുട്ടികളിലെ വിദ്യാഭ്യാസ തടസ്സം, രോഗാവസ്ഥ, മരണഭയം പിതൃകോപം എന്നിങ്ങനെ നമ്മുടെ ജീവിതത്തെ നിരന്തരം ആയി അലട്ടുന്ന ജീവിത പ്രശ്നങ്ങളെ ജ്യോതിഷ മാർഗ്ഗങ്ങൾ ആയ കവടിപ്രശ്നം സ്വർണ്ണ പ്രശ്നം, താബൂലപ്രശ്നം, നിമിത്ത ശാസ്ത്രം തുടങ്ങിയ ജ്യോതിഷ മാർഗ്ഗങ്ങളിലൂടെ കാരണ സഹിതം മനസ്സിലാക്കി പരിഹാരം നിർദേശിക്കുന്നു കോട്ടയം കുടമാളൂർ കിഴക്കില്ലത്ത്, ബ്രഹ്മശ്രീ മഹാദേവൻ നമ്പൂതിരി | |
| Also Listed in | |
|
Astrology, Numerology & Vastu Media & Entertainment Services Studios - Photography & Video Tours & Travel Services |
|