തത്വമസി
Category > Musical Groups & Bands
| NAME OF BUSINESS | തത്വമസി |
|---|---|
| CONTACT PERSON(S) | RADJAKRISHNAN VARENIKAL |
| CONTACT NUMBER(S) | 9811577193, 8368012437, 9207229405 |
| LANDLINE | To be updated |
| E-MAIL ID | thathwamasivikaspuri@gmail.com |
| ADDRESS | RZ-27, Indira Park, Uttam Nagar, New Delhi-110059. |
| LOCATION | Vikaspuri |
| CITY | West Delhi |
| STATE | Delhi |
| DESCRIPTION | |
കാൽ നൂറ്റാണ്ടായി ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രാങ്കണത്തിലും അയ്യപ്പപൂജ മണ്ഡപങ്ങളിലും ഭക്തജനഹൃദയങ്ങളിൽ ഭക്തി സാന്ദ്രമായ ഗാനാമൃതം സമ്മാനിച്ച തത്വമസി വികാസ്പുരി കൂടുതൽ കലാകാരികളെയും കലാകാരന്മാരെയും കോർത്തിണക്കികൊണ്ട് ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ കാലങ്ങളിലും... അതേപോലെ തന്ന് ഈ വർഷവും വളരേ മുൻകൂട്ടി ഞങ്ങളിൽ വിശ്വാസം അർപ്പിച് ഞങ്ങളെ ബുക്ക് ചെയ്ത എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും പൂജാസമിതിക്കും ഞങ്ങളുടെ വിനീതമായ നന്ദി. ഞങളുടെ ഭക്തിഗാനസുധ ബുക്ക് ചെയ്യുവാനുദ്ദേശിക്കുന്ന ഭക്തജനങ്ങൾ ഞങ്ങളുടെ കൊ-ഓർഡിനേറ്റർ രാധാകൃഷ്ണൻ വരേണിക്കൽ mob. 9811577193, 8368012437 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. | |
| Also Listed in | |
|
Air Conditioning & Refrigeration Service Ambulance services Art, Craft & Paintings Artificial Jewellery Astrology, Numerology & Vastu Auditors and Tax Consultants Automobile Workshops Ayurvedic Products & Treatment Advertising & Graphic Designing Builders & Contractors Fast Food & Café Catering Services Chemical & allied products Chicken and Meat shops Clothing & Textile shops Dance Classes, Academies & Institutes Hospitals & Healthcare Education & Learning Electricians & Electrical Contractors Financial & Legal Services Financial consultants & Chit funds Insurance Advisers & Insurance Agents Jewellery Shops Kerala Hotels & Restaurants Kerala Stores Mobile Phone Dealers Packers & movers Musical Groups & Bands Real Estate & Property Dealers Tours & Travel Services Traditional drummers Travel Agents Website Designers & Developers Printing & Stationery Plastic & Injection Mouldings Footwear, School bags & Umbrella Kalarippayattu & Martial Arts |
|